SPECIAL REPORTഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി കൈവശം വെച്ച കേസ്; താമരശേരി ലാന്റ് ബോർഡ് ചെയർമാൻ മുമ്പാകെ നാളെ ഹാജരാകണമെന്ന് പി വി അൻവർ എംൽഎക്ക് നോട്ടീസ്; നീക്കം അനധികൃതമായി കൈവശം വെച്ച അധികഭൂമി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിജംഷാദ് മലപ്പുറം29 Dec 2021 7:02 PM IST