KERALAMഅവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണം; തനിക്കെതിരെയുള്ള യുഡിഎഫിന്റെ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻസ്വന്തം ലേഖകൻ14 Aug 2020 11:59 AM IST
ASSEMBLYഎനിക്ക് ഭരണഘടന തിരുത്താനാകില്ല; തനിക്കെതിരെയുള്ള പ്രമേയം തനിക്ക് തന്നെ പരിഗണിക്കാൻ ആവില്ല; നിയമസഭയിൽ സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം തള്ളിക്കൊണ്ട് ശ്രീരാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ; സഭ സമ്മേളിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷവുമായി കൂടിയാലോചിച്ചാണ്; 15 ദിവസം സമയം കിട്ടില്ലെന്ന് അന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലായിരുന്നോ എന്ന് ചോദിച്ചു മന്ത്രി എ കെ ബാലനുംമറുനാടന് മലയാളി24 Aug 2020 10:48 AM IST
KERALAMസമയപരിധി വയ്ക്കരുത് എന്ന് നിർദേശിച്ചത് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കൂടുതൽ സമയം നൽകിയതിൽ അസ്വാഭാവികതയില്ല; സാധാരണ ഗതിയിൽ സഭാനേതാവും പ്രതിപക്ഷ നേതാവും സംസാരിക്കുമ്പോൾ സമയനിഷ്ഠത പാലിക്കാറില്ല; വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻസ്വന്തം ലേഖകൻ25 Aug 2020 11:22 AM IST
SPECIAL REPORTസ്വർണക്കടത്തു കേസിൽ സ്പീക്കറെക്കുറിച്ച് കെ സുരേന്ദ്രൻ പറഞ്ഞതിൽ അദ്ദേഹത്തോട് ചോദിക്കണം; ഞാൻ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല; അന്വേഷണം നടത്തുന്ന ഏജൻസികളാണ് അതേക്കുറിച്ച് പറയേണ്ടത്, എനിക്ക് അറിയില്ല; രഹസ്യ മൊഴിയിൽ പറഞ്ഞ ഉന്നതൻ ശ്രീരാമകൃഷ്ണനെന്ന കെ സുരേന്ദ്രന്റെ വാദം ശരിവെക്കാതെ വി.മുരളീധരൻമറുനാടന് മലയാളി8 Dec 2020 3:33 PM IST
Politicsഭരണഘടനപദവിയിരിക്കുന്ന സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കസ്റ്റംസ് നടപടി തെറ്റ്; നോട്ടീസ് അയച്ച് വിളിച്ചു വരുത്തും എന്നു തോന്നുന്നില്ല; മൊഴി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് തെളിവുകൾ ശേഖരിച്ച് അതിൽ കഴമ്പുണ്ടെങ്കിൽ വിവരം സ്പീക്കറെ അറിയിക്കണം; രാജിവെക്കേണ്ടതില്ല; ചെന്നിത്തലയെ തള്ളി പിജെ കുര്യൻമറുനാടന് മലയാളി1 Jan 2021 6:45 PM IST
ASSEMBLYഞാൻ ഈ കസേര കണ്ട് ജനിച്ചതല്ലല്ലോ, അവർ ഉന്നയിക്കട്ടെ; ആരോപണങ്ങൾ വ്യക്തത വരുത്താനാണെങ്കിൽ തന്നോട് ചോദിക്കാമായിരുന്നു; അത് നടന്നിട്ടില്ല, വിശദീകരണം നൽകിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം; സ്പീക്കറെ മാറ്റണമെന്ന ആവശ്യം യുക്തിക്ക് നിരക്കാത്തതെന്ന് പി ശ്രീരാമകൃഷ്ണൻമറുനാടന് മലയാളി21 Jan 2021 10:09 AM IST
ASSEMBLYസ്പീക്കർ തനി പാർട്ടിക്കാരൻ, നിഷ്പക്ഷനല്ല; വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു; സഭയിൽ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല, സഭ ടിവി തട്ടിപ്പിന്റെ കൂടാരം; കടുത്ത ആരോപണങ്ങളുമായി പി ടി തോമസ് എംഎൽഎ; ഷേക്ക്സ്പിയറുടെ 'മാക്ബത്തും' സഭയിൽ തർക്കവിഷയംമറുനാടന് മലയാളി21 Jan 2021 12:29 PM IST
ASSEMBLYപ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായിമറുനാടന് മലയാളി21 Jan 2021 1:50 PM IST
ASSEMBLYരമേശ് ചെന്നിത്തല ഇന്നും കെ എസ് യു പ്രസിഡന്റിനെ പോലെ; അൽപ്പം കൂടി വളർച്ച കാണിക്കാം; പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് സ്പീക്കറുടെ മറുപടി പ്രസംഗം; ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി; ഊരാളുങ്കലിനായി പ്രതിപക്ഷ നേതാക്കളുടെ ശുപാർശ കത്തും സഭയിൽ വായിച്ചു; പ്രമേയം തള്ളി സഭമറുനാടന് മലയാളി21 Jan 2021 1:59 PM IST
Marketing Featureവിവാദ സിം തന്റെ പഴ്സനൽ നമ്പറിന്റേതെന്ന് സ്പീക്കർ; ആ സമയത്ത് കയ്യിൽ ഐഡി പ്രൂഫ് ഇല്ലാത്തതു കൊണ്ടാണു വേറൊരാളുടെ പേരിൽ സിം എടുക്കേണ്ടിവന്നതെന്നും വിശദീകരണം; ആയിരം ഡോളർ താൻ ഒന്നിച്ചു കണ്ടിട്ടില്ല; ഈ സിം കാർഡിന്റെ പേരിൽ അന്വേഷണ ഏജൻസികൾക്കു തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീരാമകൃഷ്ണൻമറുനാടന് മലയാളി25 Jan 2021 8:46 AM IST
KERALAMകസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്തകൾ നിഷേധിച്ച് സ്പീക്കർ; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും പി ശ്രീരാമകൃഷ്ണൻസ്വന്തം ലേഖകൻ27 Jan 2021 4:21 PM IST
KERALAMഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ; പൊന്നാനിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് വേണ്ടി വ്യാപകമായി പോസ്റ്ററുകൾ; പോസ്റ്റർ സ്പീക്കർക്ക് സീറ്റ് നിഷേധിച്ച തീരുമാനത്തിന് പിന്നാലെജംഷാദ് മലപ്പുറം6 March 2021 7:23 PM IST