ASSEMBLYസ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയിൽ; ഡയസ്സിൽ നിന്നിറങ്ങി ശ്രീരാമകൃഷ്ണൻ; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ വി ശശി; പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാലും; സ്പീക്കറുടെ അസി. സെക്രട്ടറിയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തുവെന്ന് വി ഉമ്മൻ; പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ പാർട്ടിയിൽ സ്വപ്‌ന പങ്കെടുത്തില്ലേയെന്ന് ചോദിച്ചു ശർമ്മ; ക്ഷണിച്ചത് യുഎഇ കോൺസുലേറ്റ് ജനറലിനെയെന്ന് ചെന്നിത്തലമറുനാടന് മലയാളി21 Jan 2021 11:18 AM IST