Politicsസിപിഎമ്മിലെ പ്രശ്‌നങ്ങൾ മുതലെടുക്കാൻ സിപിഐ സജീവമാണെന്ന തോന്നൽ നിർണ്ണായകമായി; കൃഷ്ണ പിള്ളയുടെ സ്മാരകം തകർത്ത കേസിൽ കുറ്റവിമുക്തനായ സഖാവ് വീണ്ടും പാർട്ടി അംഗം; വിഎസിന്റെ വിശ്വസ്തൻ ലത്തീഷിന് മാപ്പുമില്ല; സാബു വീണ്ടും സിപിഎം നേതാവാകുമ്പോൾമറുനാടന് മലയാളി19 Nov 2023 7:32 AM IST