You Searched For "പി.ടി. കുഞ്ഞുമുഹമ്മദ്"

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മറുപടി പോലും ലഭിക്കാതിരുന്നതും വാര്‍ത്തകള്‍ വന്നതിന് ശേഷം മാത്രം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ആഭ്യന്തര വകുപ്പിന്റെ ബോധപൂര്‍വ്വമായ വീഴ്ച; ആശയ്ക്ക് മുന്നില്‍ മുട്ടുമടക്കി ദൂതന്മാര്‍; വിശ്വസിച്ചവര്‍ തന്നെ ചതിച്ചു; പിണറായിയുടെ സ്ത്രീ സുരക്ഷാ വാദം പൊളിയുന്നു; സിപിഎമ്മിന് ഇത് ഏറ്റവും വലിയ തിരിച്ചടി
അന്ന് പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരൊറ്റ മറുപടി നൽകിയില്ല; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വരെ വൈകിപ്പിച്ചു; മാധ്യമങ്ങളിൽ വാർത്ത വന്നത്കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും ആയത്..!! സംവിധായകൻ ഹോട്ടൽ മുറിയിൽ വച്ച് കടന്നുപിടിച്ചുവെന്ന ആ പരാതി; സിസ്റ്റത്തെ അതിരൂക്ഷമായി വിമർശിച്ച് ഡബ്ള്യുസിസി; കുഞ്ഞുമുഹമ്മദിനെതിരെ സോഷ്യൽമീഡിയയിൽ പൊരിഞ്ഞ ചർച്ച