SPECIAL REPORTനഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് വില്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന സിഎജിയുടെ ശുപാര്‍ശയില്‍ ചര്‍ച്ചയാകുന്നതും സിപിഎം നയമാറ്റം; കെ എസ് ആര് ടി സി അടക്കം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ സാധ്യത; 44 സ്ഥാപനങ്ങള്‍ ഖജനാവിനുണ്ടാക്കുന്ന നഷ്ടത്തിന്റെ മൂല്യം 11,227.04 കോടി; വെള്ളാനകള്‍ വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ26 March 2025 8:50 AM IST