SPECIAL REPORTപിൻവാതിൽ വഴി ഇഷ്ടക്കാരെയൊക്കെ തിരുകി കയറ്റിയപ്പോൾ പിഎസ് സി റാങ്കുലിസ്റ്റുകൾ നോക്കുകുത്തി; തൊഴിൽ നിഷേധിച്ച് എൽഡിഎഫ് സർക്കാറിനെതിരെ വോട്ടുചെയ്യാൻ പിഎസ് സി ഉദ്യോഗാർഥികൾ; നാനൂറിലേറെ റാങ്ക് പട്ടികകളിലായുള്ള രണ്ട് ലക്ഷം പേരുടെ ആഹ്വാനം സർക്കാറിന് വൻ വെല്ലുവിളിമറുനാടന് മലയാളി17 Nov 2020 11:18 AM IST