SPECIAL REPORTമുസ്ലിം ലീഗ് എംഎൽഎമാർക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതം; പൊലീസിനെ സർക്കാർ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിക്കുന്നു; യുഡിഎഫ് നേതാക്കൾക്കെതിരെ പ്രതിപ്പട്ടിക തയ്യാറാക്കി പൊലീസിന് നൽകുകയാണ് സർക്കാർ ചെയ്യുന്നത്; കേസ് കണ്ട് പതറുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും പികെ കുഞ്ഞാലിക്കുട്ടി എംപിമറുനാടന് ഡെസ്ക്14 Nov 2020 3:54 PM IST