Marketing Featureമാതാപിതാക്കളുടെ അടുത്തേക്ക് എന്ന് പറഞ്ഞ് ഭർത്താവിന് അടുത്ത് നിന്നും ഇറങ്ങിയ യുവതി വീട്ടിലെത്തിയില്ല; കാണാതായ പഞ്ചായത്ത് പ്രസിഡന്റിനെ തിരക്കി പൊലീസ് നെട്ടോട്ടമോടവെ സ്റ്റേഷനിൽ എത്തിയത് കാമുകനുമൊത്ത്; തന്റെ രണ്ടാം വിവാഹം കഴിഞ്ഞില്ലെന്നും എന്നാൽ ഭർത്താവിൽ നിന്നും വിവാഹമോചനം കിട്ടുംവരെ കാമുകനെ പിരിഞ്ഞിരിക്കാനാകില്ലെന്നും പിങ്കി ചൗധരി; രാജസ്ഥാനിലെ ബിജെപി വനിതാ നേതാവിന്റെ തിരോധാനത്തിന് അപ്രതീക്ഷിത ട്വിസ്റ്റ്മറുനാടന് ഡെസ്ക്25 Aug 2020 4:27 PM IST