Bharathആരെ വേണമെങ്കിലും വിവാഹം ചെയ്തോളൂ... അത് പള്ളിയിൽ വച്ചാകണം... എന്നു പറഞ്ഞ അമ്മ; കാനോൻ നിയമ പ്രകാരം ഒരാൾ ക്രിസ്ത്യൻ ആയാൽ പള്ളിയിൽ വച്ചു വിവാഹം നടത്തമെങ്കിലും വിസമ്മതം പറഞ്ഞ ബിഷപ്പ്; കോതമംഗലത്ത് അവർ ഒരുമിച്ചു; ഒടുവിൽ മരണം അറിഞ്ഞതു പോലെ മകനെ വിളിച്ചു വരുത്തി മടക്കം; ചിരിച്ച മുഖവുമായി പിടി മടങ്ങുമ്പോൾമറുനാടന് മലയാളി23 Dec 2021 12:35 PM IST