SPECIAL REPORTഓവര്‍ സ്മാര്‍ട്ട് കളിക്കുന്ന ജോര്‍ജ്ജ് സാറന്മാരെ സിസ്റ്റമാറ്റിക്കായി, ക്ഷമയോടെ എങ്ങനെ പൂട്ടാം? പിണറായി പൊലീസിന്റെ ഇടി കിട്ടിയാല്‍ സിസി ടിവി ദൃശ്യങ്ങള്‍ എങ്ങനെ വാങ്ങിയെടുക്കാം? 'സിസ്റ്റം ഔട്ട് കംപ്ലീറ്റ്': വിവരാവകാശത്തിന്റെ അനന്ത സാധ്യതകള്‍ വിശദീകരിച്ച് കളക്ടര്‍ ബ്രോയുടെ പുതിയ പുസ്തകംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 11:44 AM IST