SPECIAL REPORTഒരു പാര്‍ട്ടി അംഗം 500 രൂപ നല്‍കണം; 28,000 പേര്‍ 500 രൂപവീതം നല്‍കിയാല്‍ 1.40 കോടിയാകും; പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നല്‍കേണ്ടത് ഒരു ദിവസത്തെ ശമ്പളം; പെരിയാ ഇരട്ടകൊലയിലും കീശ വീര്‍പ്പിക്കാന്‍ സിപിഎം; ഈ മാസം 20ന് കാസര്‍കോട്ടെ പാര്‍ട്ടി കോടീശ്വരനാകും!മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 8:17 AM IST