You Searched For "പിസി"

അന്ന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇടതുപക്ഷത്ത് ഒരു എംഎല്‍എ ഉണ്ടായിരുന്നു; ഏതെങ്കിലും ഭരണപക്ഷ എംഎല്‍എ അവധിയെടുത്താല്‍ അക്കാര്യം ആ ഇടത് എംഎല്‍എയെ യുഡിഎഫ് അറിയിക്കും; അന്ന് അദ്ദേഹം സഭയില്‍ നിന്നു വിട്ടുനില്‍ക്കും! ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചത് ഇടതു പിന്തുണയിലോ? ആ മുന്‍ എംഎല്‍എയെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിയുമോ?
കോവിഡു കാലത്ത് ചെറിയ ഭീഷണികൾക്ക് ജയിലിൽ പോകേണ്ടതില്ല; അവസരം മുതലെടുത്ത് ഈരാറ്റുപേട്ടയിൽ എത്തി കീഴടങ്ങി അമീൻ യൂസഫ്; ഈരാറ്റുപേട്ടയിൽ ജോർജിനെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതു പോലെ തല്ലും എന്ന് ഭീഷണി മുഴക്കിയ പ്രതിക്ക് സ്റ്റേഷൻ ജാമ്യം; പിസിയോട് മാപ്പു പറയാതെ കേസുമായി മുമ്പോട്ട് പോകാൻ നടയ്ക്കൽ സ്വദേശി