SPECIAL REPORT'ഈരാറ്റുപേട്ടക്കാരൻ എന്ന നിലയ്ക്ക് പിസി ജോർജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു; ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ ഞങ്ങള് തല്ലും'; പിസിക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ യുവാവിന്റെ വധഭീഷണിമറുനാടന് മലയാളി3 May 2021 4:18 PM IST