Politicsവാജ്പേയ് മന്ത്രിസഭയിലെ പഴയ അംഗം; പത്തനംതിട്ടയിൽ സൂരേന്ദ്രന് വേണ്ടി വോട്ട് പിടിച്ച പൂഞ്ഞാർ എംഎൽഎയും; കോട്ടയത്ത് 'പിസിമാർ' മുന്നണിയിൽ എത്തിയാൽ മുസ്ലിം വോട്ട് അകലുമോ എന്ന് ലീഗിന് ഭയം; പൂഞ്ഞാറിൽ തദ്ദേശത്തിലെ ഷോൺ ജോർജിന്റെ ജയം ആയുധമാക്കി ചെന്നിത്തലയും; പിസി ജോർജും പിസി തോമസും യുഡിഎഫിലേക്കോ?മറുനാടന് മലയാളി7 Jan 2021 8:26 AM IST
Politicsഇതു പോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെയുണ്ടായില്ലെന്ന് ഒടുവിൽ തിരിച്ചറിവ്! ഈ കശ്മലക്കൂട്ടത്തെ അടിച്ചിറക്കണമെന്നും പൂഞ്ഞാറിന്റെ സ്വതന്ത്ര എംഎൽഎ; ഗവർണ്ണർക്കും ബിജെപിക്കും വിമർശനം; ഒപ്പം ഇരിക്കാതെ കാരണവരെ പോലെ എല്ലാം നിരീക്ഷിച്ച് പ്രതിപക്ഷത്തിനൊപ്പം; യുഡിഎഫിലേക്ക് എന്ന സൂചനയുമായി നയപ്രഖ്യാപനത്തിൽ പിസി ജോർജ്മറുനാടന് മലയാളി8 Jan 2021 11:12 AM IST
Uncategorizedബ്രാക്കറ്റില്ലാ കേരളാ കോൺഗ്രസിന്റെ ചെയർമാനാകാൻ പിജെയ്ക്ക് സാങ്കേതിക തടസ്സങ്ങൾ ഏറെ; സ്ഥാനാർത്ഥികൾക്ക് ചിഹ്നം പിസി തോമസ് അനുവദിച്ചാൽ ജയിക്കുന്നവരെല്ലം പറഞ്ഞാൽ കേൾക്കേണ്ടത് ആ നേതാവിനെ; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കുന്നവർക്ക് തോന്നും പടി പ്രവർത്തിക്കാം; എംഎൽഎ സ്ഥാനം രാജിവച്ച് ജോസഫും മോൻസും; ജോസഫ് ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽമറുനാടന് മലയാളി19 March 2021 1:41 PM IST