You Searched For "പീച്ചി ഡാം"

ആ നാലു കുട്ടികളും വീണത് 30 അടിയോളം താഴ്ചയില്‍; കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളിയില്‍ രക്ഷാപ്രവര്‍ത്തനം; കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ തോളില്‍ ചുമന്ന് ആംബുലന്‍സില്‍ എത്തിച്ചു; ആശുപത്രിയില്‍ എത്തുമ്പോള്‍ മൂന്ന് പേര്‍ക്ക് പള്‍സുമില്ല; ആ 18 കിലോമീറ്റര്‍ ഓടിയെത്തിയത് 15 മിനിറ്റില്‍; അലീനയുടെ വേര്‍പാട് വേദനയാകുമ്പോള്‍
പാറയില്‍ കാല്‍വഴുതി രണ്ടു പേര്‍ റിസര്‍വോയറിലേക്കു വീണു; രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താണു; പീച്ചി ഡാമില്‍ വീണ മൂന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചത് പള്‍സ് ഇല്ലാതെ; ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍
കുട്ടികളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്;  പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗത്തുള്ള കയത്തില്‍ വീണതാണ് അപകടകാരണമെന്ന്  പ്രദേശവാസികള്‍;  തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ മൂന്നുപേരുടെ നില ഗുരുതരം; ഒരാളുടെ നില അതീവ ഗുരുതരമെന്നും പൊലീസ്
സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിനായെത്തി; പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി നാട്ടുകാര്‍; മൂന്ന് പേരുടെ നില ഗുരുതരം