You Searched For "പീഡനം"

ആറാം ക്ലാസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വയറുവേദനയെത്തുടർന്ന്; പരിശോധയിൽ തെളിഞ്ഞത് ഗർഭിണിയാണെന്ന വിവരം; പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ ജോധ്പൂർ പൊലീസിന് മുന്നിൽ വെളിപ്പെട്ടത് അദ്ധ്യാപകന്റെ ക്രൂരപീഡനത്തിന്റെ കഥ
മുത്തു മണിയേ എന്ന് വിളിച്ച് നിരാശാ കാമുകന്റെ വേഷത്തിൽ എത്തി താരമായി; കരച്ചിലോളീ എന്ന് ട്രോളിയ റോസ്റ്റിങിൽ പൊട്ടിക്കരച്ചിൽ; ഇസ്റ്റഗ്രാമിലെ സെലിബ്രിറ്റി പരിവേഷത്തിൽ പ്ലസ് ടുക്കാരി വീണു; മകളുടെ കലശലായ വയറുവേദന ചികിൽസയ്ക്ക് എത്തിയവർ അറിഞ്ഞത് അഞ്ചു മാസ ഗർഭം; ടിക് ടോക്കിലെ അമ്പിളിയെ കുടുക്കിയത് പോക്സോ പീഡനം
വാടക വീട്ടിൽ താമസിക്കുന്നതിനിടെയിലെ പരിചയം; വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 11.40 ലക്ഷം രൂപയും തട്ടിയെടുത്തു; വിവാഹം രജിസ്റ്റർ ചെയ്യാൻ നടപടി ആരംഭിച്ച ശേഷം കാണാതായി; 70കാരനെതിരെ 50കാരിയായ വീട്ടമ്മയുടെ പരാതി
അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്നത് കള്ളം; വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിച്ചു; അച്ഛനെ തല്ലിയതോടെ അമ്പിളി കീഴടങ്ങി; എന്നെ ആരും പീഡിപ്പിച്ചിട്ടില്ല; മൊഴി കൊടുക്കാൻ പൊലീസ് വാഗ്ദാനം ചെയ്തത് അഞ്ചു ലക്ഷം; ടിക് ടോക് താരത്തെ പിന്തുണച്ച് ഗർഭിണിയായ പ്ലസ് ടുക്കാരി
കേളകത്ത് ഒരു വയസ്സുള്ള കുഞ്ഞിനേറ്റത് ക്രൂരപീഡനം; മരക്കഷ്ണം കൊണ്ടുള്ള അടിയിൽ കുഞ്ഞിന്റെ തോളെല്ല് പൊട്ടി; ചുണ്ടിലും മുഖത്തും നീരുവന്നു; വീട്ടിൽ അന്വേഷണിച്ചു ചെല്ലുമ്പോൾ കുഞ്ഞിനെ കിടത്തിയത് തറയിൽ; അമ്മൂമ്മയുടെ വെളിപ്പെടുത്തലിൽ പുറത്താകുന്നത് രണ്ടാനച്ഛൻ രതീഷിന്റെ കൊടും ക്രൂരമനസ്സ്
പേരക്കുട്ടിയുടെ മുന്നിൽ വച്ച് കൂട്ടബലാൽസംഗം; പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് വനത്തിൽ ഉപേക്ഷിച്ചു; ബംഗാളിൽ തൃണമൂൽ ആക്രമണങ്ങൾക്കെതിരെ രണ്ട് സ്ത്രീകൾ സുപ്രീംകോടതിയിൽ
ആശുപത്രിയിൽ നിൽക്കാൻ സ്ത്രീകൾ ആരെങ്കിലും വേണമെന്ന് പറഞ്ഞ് തന്ത്രമൊരുക്കി; യാത്രയ്ക്കിടെ കയ്യുറ എടുക്കാനെന്ന വ്യാജേനയെത്തി യുവതിയെ കടന്നുപിടിച്ചു; പീഡന വിവരം കാണിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിന് ഇമെയിൽ അയച്ചു ഇരയായ യുവതി; കോവിഡ് രോഗിയുടെ ബന്ധു യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ
കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണം
വിവാഹശേഷം സ്‌നേഹമില്ലെന്ന്, കുടുംബകലഹവും പതിവ്; ഭർത്താവിനെതിരെ പീഡനക്കേസിൽ പരാതി നൽകി ഭാര്യ; വിവാഹത്തിനുമുൻപുള്ള പീഡനം ചുണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
ദാമ്പത്യത്തിലെ അസ്വാര്യസ്യങ്ങൾ മുതലെടുത്ത് സൗഹൃദം കൂടി; മുതലെടുക്കാൻ ശ്രമിച്ചപ്പോൾ നോ പറഞ്ഞത് പ്രതികാരമായി; യുവതിയുടെ സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ച് റെയ്ഡും നടത്തിച്ച ഗൂഢാലോചന; വിവേഴ്‌സ് വില്ലേജ് ഉടമയെ കുടുക്കാൻ ശ്രമിച്ചത് പത്മശ്രീ ഡോ ഹരിദാസിന്റെ മകൻ; ശോഭാ വിശ്വനാഥിന്റെ പോരാട്ടം തെളിയിച്ചത് അതിഭയങ്കര പീഡനകഥ
നീ..പറയുന്നത് അനുസരിച്ചെങ്കിൽ തട്ടിക്കളയും; ഭീഷണി മുഴക്കി സിപിഎം നേതാവ് പീഡിപ്പിച്ചു; നേതാവിന്റെ കൂട്ടുകാരനായ ഡിവൈഎഫ്‌ഐ നേതാവും ബ്ലാക്ക്‌മെയിൽ ചെയ്ത് ചൂഷണം; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയുടെ പരാതി സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ