INVESTIGATIONപീരുമേട്ടിലെ യുവാവ് കൊല്ലപ്പെട്ടത് പിതാവും അമ്മാവനും അടക്കം ബന്ധുക്കള് നോക്കി നില്ക്കെ; നാഭിക്കു ചവിട്ടേറ്റു വീണ ബിബിന്റെ തലയ്ക്കും അടിയേറ്റു: മര്ദനമേറ്റത് സഹോദരീപുത്രിയുടെ പിറന്നാള് ആഘോഷത്തിനിടെ: മര്ദിച്ചത് സഹോദരിയുടെ പുരുഷ സുഹൃത്തുക്കള്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 7:14 AM IST