FOREIGN AFFAIRSക്രംലിനിൽ ഉള്ളത് ഒരേപോലുള്ള ഏഴ് പുടിന്മാർ! ഒരേ വലിപ്പവും മുഖസാമ്യവും ഉള്ളവരെ പ്ലാസ്റ്റിക്ക് സർജറി ചെയ്ത് പ്രസിഡന്റിന്റെ ഡിറ്റോയാക്കും; ഇപ്പോൾ വാഗ്നർ സംഘത്തിന്റെ ആക്രമണം ഭയന്ന് രാജ്യം വിട്ടെന്ന് പറയുന്നത് അപരനോ? എല്ലാം കൈവിട്ടാൽ പിന്നെ ആണവയുദ്ധമോ? റഷ്യയിലെ സംഭവികാസങ്ങളിൽ ലോകത്തിനാകെ ഭീതിഅരുൺ ജയകുമാർ24 Jun 2023 9:38 PM IST
FOREIGN AFFAIRSവിമാനം തകർന്നുവീണ് മരിച്ചവരിൽ പ്രിഗോഷിനും; സ്ഥിരീകരിച്ചു റഷ്യയുടെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി; മൃതദേഹങ്ങളിൽ നിന്നും ലഭിച്ച ഡിഎൻഎ പരിശോധനാ ഫലങ്ങളിൽ സ്ഥിരീകരണം; പുറത്തുവന്നത് അപകടത്തിൽ മരിച്ച പത്തുപേരുടെ പട്ടികയുമായി യോജിക്കുന്ന പരിശോധനാ ഫലം; പുടിനെിരെ നീങ്ങിയ വാഗ്നർ ഗ്രൂപ്പ് മേധാവിയുടെ കഥയ്ക്ക് പര്യസമാപ്തിമറുനാടന് ഡെസ്ക്28 Aug 2023 6:08 AM IST