SPECIAL REPORTകർഫ്യൂ ആകാം, ലോക്ഡൗൺ പാടില്ല; യാത്രകൾക്ക് നിയന്ത്രണമില്ല; ചരക്ക് ഗതാഗതവും നിയന്ത്രിക്കാൻ പാടില്ല; സിനിമാ ഹാളുകളും തീയേറ്ററുകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം; പരിപാടികൾ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗപ്പെടുത്തി നടത്താം; അടച്ച ഹാളുകളിൽ 200 പേരെ മാത്രമെ പരമാവധി പങ്കെടുപ്പിക്കാവൂ; പുതിയ കോവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർമറുനാടന് ഡെസ്‌ക്25 Nov 2020 7:39 PM IST