SPECIAL REPORTപുതിയ ഡിജിറ്റൽ നിയമത്തെച്ചൊല്ലി കേന്ദ്രസർക്കാർ - ട്വിറ്റർ പോര് മുറുകുന്നു; ഐടി മാർഗ നിർദ്ദേശം ഉടൻ നടപ്പാക്കണം; തയ്യാറായില്ലെങ്കിൽ 'അനന്തരഫലങ്ങൾ' ഉണ്ടാകുമെന്നും ട്വിറ്ററിന് അന്ത്യശാസനം; മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റർന്യൂസ് ഡെസ്ക്5 Jun 2021 2:12 PM IST