SPECIAL REPORTഎല്ലാവർക്കും കോവിഡ് വാക്‌സീൻ നൽകാൻ സംസ്ഥാന സർക്കാരിന്റെ രജിസ്ട്രേഷൻ ദൗത്യം; സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്കായി ആശാ വർക്കർമാരുടെ സേവനം ഉപയോഗിക്കും; ചെലവുകൾ കോവിഡ് ഫണ്ടുകളിൽ നിന്ന് എൻഎച്ച്എം വഴി നികത്തുമെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി7 July 2021 10:39 PM IST