ELECTIONSചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും തട്ടകങ്ങളിൽ ഏറ്റ തിരിച്ചടിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളിയിലും യുഡിഎഫിന് തകർച്ച; പുതുപ്പള്ളി പഞ്ചായത്ത് ഇനി ഭരിക്കുക എൽഡിഎഫ്; 9 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം പിടിച്ചത് കാൽനൂറ്റാണ്ടിന് ശേഷം; യുഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും സീറ്റുകൾമറുനാടന് മലയാളി16 Dec 2020 3:05 PM IST