SPECIAL REPORTചുമതലയേറ്റതിന് പിന്നാലെ പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെ തേടിയെത്തിയത് വിജിലൻസ് റെയ്ഡ്; വിജിലൻസ് എത്തിയത് മുൻ ഭരണസമിതിയുടെ കാലത്തെ അഴിമതിയുടെ രേഖകൾ തേടി; പട്ടികവർഗ്ഗ വിഭാഗത്തിന് വേണ്ടിയുള്ള റോഡ് നിർമ്മാണം അഴിമതിയോ?ജാസിം മൊയ്ദീൻ1 Jan 2021 1:18 PM IST