SPECIAL REPORTബിഗ് ബെൻ ചിലച്ചതും ലണ്ടൻ ഐ വിളങ്ങിയതും ഇക്കുറി ആവേശം ഒട്ടും ഇല്ലാതെ; പതിവ് തെറ്റിക്കാതെ ആദ്യം തെളിഞ്ഞത് സിഡ്നിയിലെ ദീപാലങ്കാരങ്ങൾ; ലോകം രോഗഭീതിയിൽ പുതുവർഷത്തെ വരവേറ്റപ്പോൾ കൊറോണ എപ്പിസെന്ററായ വുഹാനിൽ പതിനായിരങ്ങൾ പുതു വർഷത്തെ സ്വീകരിച്ചത് മാസ്‌ക് ഉപേക്ഷിച്ച് ആടിപ്പാടിമറുനാടന് മലയാളി1 Jan 2021 7:21 AM IST