You Searched For "പുറത്താക്കി"

ചേർത്തലയിൽ തോൽവി മണത്ത് സിപിഐ! മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്ന് പുറത്താക്കി; സ്ഥാനാർത്ഥി പി പ്രസാദിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രദ്യുതിനെ പുറത്താക്കൽ നടപടി തിലോത്തമൻ പങ്കെടുത്ത കരുവ ലോക്കൽ കമ്മിറ്റി യോഗത്തിൽ
കുറ്റിയാട്ടൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബാലപീഡന കേസിൽ മറുപടിയില്ലാതെ പാർട്ടി; പ്രശാന്തനെ പാർട്ടിയിൽ നിന്ന് പുറത്താക്കി പ്രസ്താവന ഇറക്കി; നടപടി പൊലീസ് പോക്‌സോ കേസെടുത്തതിന് പിന്നാലൈ; ഒളിവിൽ പോയ പ്രശാന്തനെ ഇനിയും കണ്ടെത്തിയില്ല
വിമത പ്രവർത്തനം നടത്തിയവരെ പുറത്താക്കിയെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ; ആറ് മാസത്തേക്ക് സംഘടനയിൽ നിന്നും സസ്‌പെൻഡ് ചെയ്തത് എം.എസ് ഇർഷാദ്, കെ.ബിനോദ്, കെ.എം അനിൽകുമാർ എന്നിവരെ