KERALAMതെരഞ്ഞെടുപ്പു സമയം പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനങ്ങൾ നടന്നപ്പോൾ ഒരു നടപടിയും എടുത്തില്ല; പുലിയൻപാറ പള്ളിക്ക് സമീപമുള്ള ടാർ മിക്സിങ് പ്ലാന്റിനെതിരെ സമരം ചെയ്തതിന് 70 പേർക്കെതിരെ കേസും; പ്രതിഷേധം ശക്തംപ്രകാശ് ചന്ദ്രശേഖര്‍14 April 2021 11:12 AM IST