SPECIAL REPORTഅവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു; ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ! എല്ലാം നാടകം: മോദിയുടെ ക്രിസ്മസ് ആഘോഷത്തിലെ സാന്നിധ്യത്തെ വിമര്‍ശിച്ച് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്; പാലക്കാട്ടെ പുല്‍കൂട് തകര്‍ക്കലിന് പിന്നില്‍ ഗൂഡാലോചനയോ?മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 10:23 AM IST