SPECIAL REPORT'കുഞ്ഞിനെ കൊന്ന അവളുടെ മുഖമൊന്ന് കാണിക്ക് സാറേ'; ആക്രോശിച്ച് നാട്ടുകാര്‍: മൂന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ അമ്മയുമായി മൂഴുക്കുളം പാലത്തില്‍ തെളിവെടുപ്പ്; പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുന്‍പ് മകളെ പുഴയിലേക്ക് എറിഞ്ഞെന്ന് വെളിപ്പെടുത്തല്‍; മൊഴിയിലെ കുരുക്കഴിക്കാന്‍ അമ്മയേയും ചെറിയച്ഛനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ്സ്വന്തം ലേഖകൻ23 May 2025 2:06 PM IST