SPECIAL REPORTപൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം നിയന്ത്രണവിധേയം; അപകടം റോട്ടോ വൈറസ് നിർമ്മാണ യൂണിറ്റിൽ ഇലക്ട്രിക്-പൈപ്പ് ഫിറ്റിങ് ജോലികൾക്കിടെ; ആർക്കും പൊള്ളലേറ്റില്ല; കോവിഷീൽഡ് വാക്സിൻ നിർമ്മാണ യൂണിറ്റിനെ തീപിടുത്തം ബാധിച്ചില്ലെന്നും വാക്സിനുകൾ സുരക്ഷിതമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദാർ പൂണെവാല; വാക്സിൻ ഉത്പാദനത്തിൽ ഒരുകുറവും വരില്ലെന്നും ഉറപ്പ്മറുനാടന് മലയാളി21 Jan 2021 6:17 PM IST