SPECIAL REPORTഫോൺ ചോർത്തിയത് കേന്ദ്രസർക്കാർ ആണെങ്കിൽ അത് പൊതുപണം കൊണ്ട്; വിദേശ ഏജൻസികളാണ് ഫോൺ ചോർത്തിയതെങ്കിൽ അത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്ന് കയറ്റം; പെഗസ്സസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ഹർജി; സ്പൈ വെയർ വഴി വിവിധ തുറകളിലെ അറുപതിലധികം സ്ത്രീകളുടെ ഫോൺ ചോർത്തിയെന്ന് ദി വയർമറുനാടന് മലയാളി24 July 2021 11:35 PM IST