EXCLUSIVEരണ്ട് ഒപ്പുകളിടുന്ന ആളെന്ന് സമ്മതിച്ചത് പ്രശാന്ത്; സര്‍ക്കാറില്‍ താല്‍ക്കാലിക ജോലി ഉണ്ടായിട്ടും ലൈസന്‍സ് കിട്ടി; പ്രശാന്തിന് പമ്പ് അനുവദിച്ചതില്‍ യാതൊരു കുഴപ്പവും ഇല്ലെന്ന് ഭാരത് പെട്രോളിയം; അന്വേഷണം നടത്തിയിട്ടില്ലെന്ന് സുരേഷ്‌ഗോപിയും; പ്രശാന്ത് ഒരു ചെറുമീനല്ല! ആ പമ്പുടമയ്ക്ക് കേന്ദ്രത്തിലും പിടി!മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 3:56 PM IST