Right 1തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള 600ഓളം ഐടി ഉദ്യോഗസ്ഥര്‍ ഇരച്ചു കയറിയത് 10 ടെക്സ്റ്റൈല്‍ ഗ്രൂപ്പുകളില്‍; അതിലൊന്ന് വസ്ത്ര മൊത്ത വ്യാപാരത്തെ നിയന്ത്രിക്കുന്ന സമുദായ നേതാവിന്റേത്; 'കസവിന്റെ' മറവില്‍ വെളുപ്പിച്ചത് കള്ളക്കടത്ത് സ്വര്‍ണ്ണം; ബ്രോഡ് വേയില്‍ ജി എസ് ടിക്കാരുടെ മാര്‍ച്ചിലെ റെയ്ഡ് തുമ്പായി; ഇതുവരെ തെളിഞ്ഞത് 700 കോടിയുടെ തട്ടിപ്പ്; കേരളത്തില്‍ വീണ്ടും കേന്ദ്ര ഏജന്‍സിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'മറുനാടൻ മലയാളി ബ്യൂറോ1 Aug 2025 1:09 PM IST