Marketing Featureപ്രതികളുടെ എല്ലാവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് സിപിഎം; രണ്ടുപേരുടെ ഫോണുകൾ നഷ്ടപ്പെട്ടു എന്ന് പറയുന്നത് ദുരൂഹത; മൻസൂറിനെ കൂട്ടിയതും ഗൂഢാലോചനയെന്ന് ആരോപണം; ക്വട്ടേഷൻ സംഘമെന്നതിന് തെളിവായി തട്ടിക്കൊണ്ട് പോകലും; പെരിങ്ങര സന്ദീപ് കൊലയിൽ ആറുമാസത്തെ കോൾ പരിശോധനയ്ക്കും നീക്കംമറുനാടന് മലയാളി6 Dec 2021 6:31 AM IST