SPECIAL REPORT100 അടിയോളം താഴ്ചയുള്ള കിണറിലെ ചെളി നീക്കം ചെയ്യൽ ദുരന്തമായി; ആദ്യം ശുചീകരണത്തിന് ഇറങ്ങിയ രണ്ടു പേർക്ക് ശ്വാസ തടസ്സം ഉണ്ടായി; രക്ഷിക്കാൻ ഇറങ്ങിയ രണ്ടു പേരും കടുങ്ങിയതോടെ ഫയർഫോഴ്സ് എത്തി; എല്ലാവരേയും പുറത്ത് എത്തിച്ച വാത്മീകി നാഥും കുഴഞ്ഞു വീണു; പെരുമ്പുഴ ദുരന്തത്തിന് കാരണം കിണറിലെ വിഷവാതകം?മറുനാടന് മലയാളി15 July 2021 2:12 PM IST