Greetingsചുവന്ന ഗ്രഹത്തിന്റെ പ്രതലത്തിൽ തന്നെ സുരക്ഷിതമായി ഇറക്കിയശേഷം അകലേക്ക് മാറി സ്വയം തകർന്ന സ്കൈ ക്രെയിനിന്റെ ചിത്രം അയച്ച് പെർസിവറൻസ്; ചൊവ്വാഗ്രഹത്തിലെ പൊടിപടലം നിറഞ്ഞ ഭൂപ്രകൃതിയുടെ 360 ഡിഗ്രി പനോരമ ചിത്രവും അയച്ചു; നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ കൂടുതൽ വിശേഷങ്ങൾസ്വന്തം ലേഖകൻ26 Feb 2021 10:15 AM IST