Right 1മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളില്‍ വന്യജീവി സാന്നിദ്ധ്യം തിരിച്ചറിയാം; പാന്‍-ടില്‍റ്റ്-സും ക്യാമറകള്‍ക്കുള്ളത് ഏറ്റവും ആധുനിക സംവിധാനമുള്ള 360 ഡിഗ്രി റൊട്ടേഷന്‍; പെരിയാറിലെ വിസ്മയം പേപ്പാറയിലേക്കും; ബോണക്കാട്ടേയും അഗസ്ത്യാര്കൂടത്തേയും കാട്ടിനുള്ളില്‍ ഇനി റിയല്‍ ടൈം മോണിറ്ററിംഗ്; ഇത് പശ്ചിമഘട്ടമാകെ നടപ്പാക്കേണ്ട അനിവാര്യ പദ്ധതിമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 12:40 PM IST