Politicsഏറനാട്, മഞ്ചേരി സീറ്റുകൾ ഡബിൾ പേയ്മെന്റ് വാങ്ങി ലീഗ് നേതൃത്വത്തിന് അടിയറവ് വെച്ചു; സിപിഐ നേതാവായ പി.പി.സുനീർ എന്ന ഇടതുപക്ഷ വഞ്ചകനെ തിരിച്ചറിയണം; ഇടതുപക്ഷ സംരക്ഷണ വേദിയുടെ പേരിൽ പോസ്റ്റുകൾ; സ്ഥാനാർത്ഥിൾക്കെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ പേയ്മെന്റ് വിവാദവുംജംഷാദ് മലപ്പുറം16 March 2021 8:00 PM IST