Marketing Featureഗൂണ്ടകളെയും അക്രമികളെയും പിടികൂടുന്നതിൽ നിഷ്ക്രിയരെന്നു പൊലീസ് ഉന്നതർ സർക്കാരിനെ അറിയിച്ച ആറ് എസ്പിമാരുടെ പട്ടികയിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയും; രാഷ്ട്രീയ കൊലയാണോ എന്ന് അറിയില്ലെന്ന് പറഞ്ഞ എസ് പി കറുപ്പുസ്വാമി വീണ്ടും സിപിഎം നോട്ടപ്പുള്ളി; പൈനാവിലെ കൊലയിലും പൊലീസ് വീഴ്ച?മറുനാടന് മലയാളി11 Jan 2022 8:29 AM IST