You Searched For "പൈലറ്റ്"

ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് സുമിത് സബര്‍വാള്‍ എന്ന നിഗമനത്തില്‍ എത്തുന്നത് സഹ പൈലറ്റ് വെപ്രാളപ്പെട്ട് വിമാനം നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴും സുമീത് നിശ്ശബ്ദനായി ഇരുന്നത്; സഹപൈലറ്റ് ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ പൈലറ്റ് പണി ഒപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍; വാര്‍ത്ത തള്ളി അന്വേഷണ ഏജന്‍സിയും
പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധിയെടുത്തു; മെഡിക്കല്‍ ടെസ്റ്റ് പാസായി ജോലിക്ക് കയറി; വിഷാദരോഗിയായ എയര്‍ ഇന്ത്യ പൈലറ്റ് മനഃപൂര്‍വം വിമാനം തകര്‍ത്തോ? പൈലറ്റുമാരുടെ മേല്‍ കാരണം കെട്ടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും;  ബോയിങ് പിഴവ് മറയ്ക്കാന്‍ ആസൂത്രിത ശ്രമമോ?
എല്ലാ ആരോപണങ്ങളും നീളുന്നത് പൈലറ്റിലേക്ക്; ഫ്യുവല്‍ സ്വിച്ച് ഓഫാക്കി മനഃപൂര്‍വം അപകടം ഉണ്ടാക്കിയതെന്ന് നിഗമനത്തിനു കൂടുതല്‍ അംഗീകാരം; എയര്‍ ഇന്ത്യ പ്രാഥമിക അപകട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പൈലറ്റിന്റെ ആത്മഹത്യ സാധ്യതയിലേക്ക് തന്നെ
സാങ്കേതിക തകരാറും ഇന്ധനം തീരുന്നുവെന്ന പ്രശ്‌നവും മനസ്സിലാക്കി അടിയന്തര ലാന്‍ഡിങ്ങിനായി എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ബ്രിട്ടീഷ് പൈലറ്റ് അയച്ചത് സ്‌ക്വാക്ക് 7700 എന്ന കോഡ്; ആ വിമാനം എന്ന് വീണ്ടും പറക്കുമെന്ന് ആര്‍ക്കും അറിയില്ല; താല്‍കാലിക പൈലറ്റും പോയി; പുതിയ സംഘം വരും വരെ ആ റോയല്‍ നേവി യുദ്ധ വിമാനം അനാഥന്‍!
തനിക്ക് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുന്നു; നെഞ്ചില്‍ കൈയമര്‍ത്തി കൊണ്ട് യാത്രക്കാരി എയര്‍ ഹോസ്റ്റസിനോട് അലറി വിളിച്ചു; ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കല്‍; പിടിവലിക്കിടെ താഴെ വീണ യാത്രക്കാരിയെ സീറ്റില്‍ കെട്ടിയിട്ടു
അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച്ച പിന്നിട്ടും കാരണം എന്തെന്ന് വ്യക്തമാക്കാന്‍ മടിക്കുന്നത് എന്ത്? പൈലറ്റുമാര്‍ക്ക് വീഴ്ച്ചയുണ്ടോ?  ബ്ലാക്ക്ബോക്സില്‍ ഒന്നും കണ്ടില്ലേ? ഡ്രീംലൈനര്‍ വിമാനങ്ങള്‍ അപകടകാരികളാണോ? ഇന്ത്യന്‍ സര്‍ക്കാര്‍ എന്തോ മറച്ചു വയ്ക്കുന്നുവെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍
തൊട്ടു താഴെ കണ്ട റെസിഡന്‍ഷ്യല്‍ ഏരിയയില്‍ വിമാനം വീണെങ്കില്‍ മരണ സംഖ്യ എറിയേനെ; മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ മുകളിലെ പച്ച നിറം കണ്ട് ദിശ മാറ്റിയതിനാല്‍ ഒഴിവായത് കൂട്ടമരണം: 270 പേരുടെ ജീവന്‍ പോയെങ്കിലും അഹമ്മദാബാദ് ഫ്ളൈറ്റ് ക്യാപ്റ്റന്‍ അനേകരുടെ ഹീറോ
ഇതേ വിമാനം തന്നെ തൊട്ടുമുമ്പ് പാരീസ്-ഡല്‍ഹി-അഹമ്മദാബാദ് സെക്ടറില്‍ അപകടമില്ലാതെ യാത്ര പൂര്‍ത്തിയാക്കി; മുന്‍കൂറായി സാങ്കേതിക പരിശോധന നടത്തിയില്ലെന്ന ആരോപണത്തിന് മറുപടിയുമായി വ്യോമയാന മന്ത്രാലയം; പൈലറ്റിന്റെ അവസാന സന്ദേശം മെയ്‌ഡേ എന്നായിരുന്നു; ബ്ലാക് ബോക്‌സ് ഡീകോഡിങ് പുരോഗമിക്കുന്നു
വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തില്‍ നിശ്ചലമായതാണ് ഇന്നലത്തെ അപകടമുണ്ടാക്കിയത്; നോ ത്രസ്റ്റ്....പ്ലെയിന്‍ നോട്ട് ടേക്കിങ് ലിഫ്റ്റ് എന്ന സന്ദേശം പൈലറ്റ് അയച്ചത് ഏതുസാഹചര്യത്തില്‍? എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാന അപകടത്തിന്റെ കാരണങ്ങള്‍: ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് ബോളിവുഡ് യുവതാരത്തിന്റെ ബന്ധു; ക്ലൈവ് സുന്ദറിന്റെ മരണത്തില്‍ അനുശോചന കുറിപ്പുമായി വിക്രാന്ത് മാസി; ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു; ദുരന്തം ആഴത്തില്‍ ബാധിച്ച എല്ലാവര്‍ക്കും ദൈവം ശക്തി നല്‍കട്ടെയെന്ന് വിക്രാന്ത്
അറുനൂറടിയോളം പൊക്കത്തില്‍ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങള്‍; നേരെ തന്നെയിരിക്കുന്ന ചിറകിനു പിന്നിലെ ഫ്ളാപ്പുകള്‍; ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ; എയര്‍ ഇന്ത്യ ഡ്രീം ലൈനറിന് സംഭവിച്ചത് എന്ത്? വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് പറയുന്നത്
ഗുജറാത്ത് കാ ബേട്ടാ, ദേശ് കാ നേതാ - നരേന്ദ്ര മോദി... എന്ന മുദ്രാവാക്യം മാത്രം ഉയര്‍ത്തിയ പരിവാറുകാരന്‍; 2002ല്‍ മോദിക്ക് രാജ്കോട്ടില്‍ ഉപതിരഞ്ഞെടുപ്പ് വിജയമൊരുക്കിയ വിശ്വസ്തന്‍; പട്ടേല്‍ രാഷ്ട്രീയത്തിന് പിന്നില്‍ പതറി മുഖ്യമന്ത്രി പദമൊഴിഞ്ഞത് 2021ല്‍; തകര്‍ന്ന് വീണ ആ വിമാനത്തിലുണ്ടായിരുന്നത് മോദിയുടെ ഏറ്റവും അടുത്ത അനുയായി; വിജയ് രൂപാണി വിടവാങ്ങുമ്പോള്‍