SPECIAL REPORTഅന്ന് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ പൊട്ടിക്കരഞ്ഞു; ഇന്ന് ആനന്ദക്കണ്ണീർ; പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരവേദിയെ കണ്ണീരണിയിച്ച യുവതിക്ക് സർക്കാരിന്റെ നിയമന ഉത്തരവ്; തൃശൂർ എരുമപ്പെട്ടി സ്വദേശി ഡെൻസി ടിഡി ഇനി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിമറുനാടന് മലയാളി8 July 2021 3:50 PM IST