JUDICIALയാത്രയ്ക്കിടെ ഇനി എവിടെ 'ശങ്ക' തീര്‍ക്കുമെന്ന ആധി വേണ്ട! പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം; ഉപഭോക്താവല്ലെന്ന കാരണത്താല്‍ ഒരാള്‍ക്ക് പോലും പ്രവേശനം നിഷേധിക്കാന്‍ പാടില്ല; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 9:57 PM IST