FOREIGN AFFAIRSഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന് പരമോന്നത നേതാവ് ഖാമേനി; പള്ളിക്കുള്ളില്‍ മുഹറത്തിന്റെ ഭാഗമായുള്ള ചടങ്ങുകളില്‍ ഖമേനി പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്റെ ദേശീയ ടെലിവിഷന്‍; പരമോന്നത നേതാവ് ചടങ്ങില്‍ സംബന്ധിച്ചത് കറുത്ത വസ്ത്രമണിഞ്ഞ്; ആര്‍ത്തുവിളിച്ച് ജനംമറുനാടൻ മലയാളി ഡെസ്ക്6 July 2025 3:07 PM IST