You Searched For "പൊലീസ"

65 വയസ്സിൽ കൂടുതലുള്ളവരെയും 15 വയസ്സിൽ താഴെയുള്ളവരെയും വീടുകളിൽ പോയി ചോദ്യം ചെയ്യണം; ചോദ്യം ചെയ്യാൻ വിളിക്കുന്നവരെ നിശ്ചിത സമയത്തിൽ കൂടുതൽ കസ്റ്റഡിയിൽ വെക്കാൻ പാടില്ല: അറസ്റ്റ് വ്യക്തമായ കാരണം അറിയിച്ച ശേഷം: പുത്തൻ പരിഷ്‌ക്കാരത്തിന് കേന്ദ്രം
എറണാകുളത്തെ ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയത് ആറ് പേർ; 23 പേർക്കെതിരെ കേസെടുത്തു; നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തു; കുട്ടികൾ ഉൾപ്പെട്ട നഗ്‌ന വീഡിയോകൾ പ്രചിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തവരെ കയ്യോടെ പൊക്കി പൊലീസ്; കേസിൽ കുടുങ്ങിയത് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവർ
കേരളാ പൊലീസ് എന്നാ സുമ്മാവാ...! 35 ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയെ ബംഗളുരുവിലെ രഹസ്യ കേന്ദ്രത്തിലെത്തി പൊക്കി; പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് വീരവാദം മുഴക്കി വാളുമായി നിൽക്കുന്ന ചിത്രം പോസ്റ്റു ചെയ്ത ഗുണ്ട ഹരീഷിനെ പൊക്കിയത് തൃശ്ശൂർ പൊലീസിലെ പ്രത്യേകസംഘം