SPECIAL REPORTപൊലീസ് നിയമം ഭേദഗതി ചെയ്യുന്നത് സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ പ്രയോഗിക്കാൻ; പോൾപോട്ടും ഹിറ്റ്ലറും യോഗിയും മോദിയും മാത്രമല്ല, ഇങ്ങ് കേരളത്തിലും ആ വഴികളെ അനുധാവനം ചെയ്യുന്ന ഭരണാധികാരികൾ ഉണ്ടാകുന്നു; പിണറായി സർക്കാരിനെ വിമർശിച്ച് എം കെ മുനീർമറുനാടന് ഡെസ്ക്22 Nov 2020 9:23 PM IST