You Searched For "പൊലീസ്‌"

വ്യാജരേഖ ചമച്ച് പീഡനക്കേസിൽ ജാമ്യം നേടിയ സൈജുവിന് സുഖവാസം; ഇതിന് ചരടു വലിക്കുന്നവർ ജനങ്ങൾക്ക് സഹായങ്ങൾ എത്തിച്ചു കൊടുത്ത രഘുവിനെ സർവ്വീസിൽ നിന്ന് പുറത്താക്കി; ഇത് ഇരട്ടത്താപ്പിന്റെ പൊലീസ് പിരിച്ചു വിടൽ; കാക്കിക്കുള്ളിലെ ക്രിമിനലുകൾ വെൻഡിങ് മിഷിനിൽ ശത്രുവിനെ വെട്ടാനുള്ള സാധ്യത കണ്ടെത്തുമ്പോൾ
ചുവന്ന ഷർട്ടിട്ട തലയിൽ കെട്ടുള്ള യുവാവ്; ഒറ്റ നോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് വിലയിരുത്തൽ; തീവണ്ടി കത്തിച്ച പ്രതിയുടെ രേഖാ ചിത്രം അതിവേഗം തയ്യാറാക്കി പൊലീസ്; കാട്ടിലപ്പീടികയിലെ സിസിടിവി ദൃശ്യത്തിലുള്ളയാൾക്ക് അക്രമിയുമായി സാമ്യം ഏറെയെന്നും വെളിപ്പെടുത്തൽ; രേഖാചിത്രത്തിൽ നിർണ്ണായകമായത് റാസിക്കിന്റെ മൊഴി
ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ; മറ്റത്തൂർ സ്വദേശി ശ്രീധരൻ നടത്തിയത് വലിയ തട്ടിപ്പ്; നൂറോളം കേസുകൾ രജിസ്റ്റർ ചെയ്തു; സംസ്ഥാന വ്യാപകമായി പരിശോധനയുമായി എക്‌സൈസ്
തമ്പിയണ്ണന്റെ അറസ്റ്റ് പേര്യയിൽ തിരിച്ചറിവായി; തിങ്കളാഴ്ച സാധന ലിസ്റ്റ് നൽകി മടങ്ങിയെന്ന വിവരം ഓപ്പറേഷനായി; വീട്ടിലെത്തിയപ്പോൾ തന്നെ കണ്ടെങ്കിലും ക്ഷമ കാട്ടിയത് പുറത്തിറങ്ങുമ്പോൾ പിടികൂടാൻ; അപ്രതീക്ഷിത സംഭവങ്ങൾ ട്വിസ്റ്റായി; എകെ 47 ഉപയോഗിച്ച് തിരിച്ചടി; തോക്ക് കേടായത് ഉണ്ണിമായയെ കുടുക്കി; രാത്രിയിൽ ചപ്പാരത്ത് സംഭവിച്ചത്