Marketing Featureഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രതികൾ നിക്ഷേപം നടത്തിയതിനാൽ അന്വേഷണം കേന്ദ്ര ഏജൻസി നടത്തുന്നതാണ് ഉചിതം; പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് സിബിഐക്ക് വിടാൻ തയ്യാറെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ; നിക്ഷേപകരുടെ താൽപ്പര്യത്തിനാണ് മുൻഗണനയെന്ന് ഹൈക്കോടതിയുംമറുനാടന് ഡെസ്ക്14 Sept 2020 3:34 PM IST