INVESTIGATIONകോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി; ദാരുണാന്ത്യം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പോലീസുകാരന് ശ്യാം പ്രസാദിന്; പോലീസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ ജോര്ജ്ജ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 6:59 AM IST