SPECIAL REPORTഎല്ലാം പൊലീസ് തിരക്കഥ; മാല കിട്ടിയത് സോഫയുടെ അടിയില്‍ നിന്നെന്ന് തെളിയിച്ചത് ബിന്ദുവിന്റെ പോരാട്ടം; പൊലീസ് വീഴ്ച വ്യക്തമാക്കി റിപ്പോര്‍ട്ടുള്ളത് സര്‍ക്കാരിന് തലവേദന; ഓമനാ ഡാനിയലിന്റെ 'മറവി'യില്‍ സര്‍ക്കാരിന് ഒരു കോടി പോകുമോ? പേരൂര്‍ക്കടയിലെ നിയമ പോരാട്ടം അസാധാരണ വഴിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 7:07 AM IST