SPECIAL REPORTസ്വകാര്യ ഭാഗത്ത് ഉണങ്ങാത്ത മുറിവ്; ഒരുവർഷം മുമ്പത്തെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനന്യ അനുഭവിച്ചത് തീരാദുരിതം തന്നെ; ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് ഉന്നയിച്ച ആരോപണങ്ങൾ ശരി വച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണം ആത്മഹത്യ എന്നും പ്രാഥമിക നിഗമനംമറുനാടന് മലയാളി24 July 2021 5:11 PM IST